പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉണങ്ങിയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉണങ്ങിയ   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും കാരണവശാല്‍ ശിഖരങ്ങള്, ഇലകള്‍ മുതലായവ ഇല്ലാതിരിക്കുന്നത്.

ഉദാഹരണം : കൃഷിക്കാരന്‍ ശുഷ്കിച്ച മരം മുറിക്കുന്നു.

പര്യായപദങ്ങൾ : ക്ഷയിച്ച, ചടച്ച, ശുഷ്കിച്ച, ശോഷിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अभी तक माता का दूध पीता हो।

दुधमुँहे बच्चे को छोड़कर माँ काम पर जाती है।
दुधमुँहा, दुधमुख, दूध पीता, दूधमुँहा, स्तनंधय, स्तनप

അർത്ഥം : മെലിഞ്ഞ

ഉദാഹരണം : മെലിഞ്ഞ ജോലിക്കാരന് ഭാരവും കൊണ്ട് നടക്കാൻ കഴിയുന്നില്ല

പര്യായപദങ്ങൾ : മെലിഞ്ഞ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत दुर्बल या दुबला और कमज़ोर।

वह मरियल टट्टू पर सवार है।
मरायल, मरियल

ताँत के समान दुबला-पतला।

ताँतिया मजदूर बोझ को लेकर चल नहीं पा रहा था।
ताँतिया

दुबला-पतला (शरीर)।

सूरज एकहरे बदन का सुंदर युवक है।
इकहरा, एकहरा

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte

Tall and thin and having long slender limbs.

A gangling teenager.
A lanky kid transformed almost overnight into a handsome young man.
gangling, gangly, lanky, rangy

അർത്ഥം : ജീവന്‍ നിലനിര്ത്താനുള്ള കഴിവ് ആയ പച്ചപ്പ് നഷ്ടമായ.

ഉദാഹരണം : ഉണങ്ങിയ മരം കൊടുങ്കാറ്റില്‍ വീണു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें से जीवनी शक्ति का सूचक हरापन निकल गया हो।

सूखा पेड़ आँधी में गिर गया।
सूखा

(used especially of vegetation) having lost all moisture.

Dried-up grass.
The desert was edged with sere vegetation.
Shriveled leaves on the unwatered seedlings.
Withered vines.
dried-up, sear, sere, shriveled, shrivelled, withered

അർത്ഥം : ഏതെങ്കിലും കാരണവശാല്‍ ശിഖരങ്ങള്‍,ഇലകള്‍ മുതലായവ ഇല്ലാതിരിക്കുന്നത്.

ഉദാഹരണം : കൃഷിക്കാരന്‍ ശുഷ്കിച്ച മരം മുറിക്കുന്നു

പര്യായപദങ്ങൾ : ക്ഷയിച്ച, ചടച്ച, ശുഷ്കിച്ച, ശോഷിച്ച

അർത്ഥം : ഉണങ്ങിയ

ഉദാഹരണം : ചെമ്മാൻ ഉണങ്ങിയ തൊലിയെ വെള്ളത്തിൽ നനച്ചുകൊണ്ടിരുന്നു

പര്യായപദങ്ങൾ : കരിഞ്ഞ, വാടിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपनी मौत मरे हुए का।

चर्मकार मुरदारी चमड़े को पानी में भिगो रहा है।
मुरदारी

അർത്ഥം : ഇലകളും ശാഖകളും ഇല്ലാത്ത

ഉദാഹരണം : കര്ഷകന്‍ ഉണക്കമരത്തിന്റെ വേര് കിളച്ചെടുക്കുന്നു.

പര്യായപദങ്ങൾ : ഉണക്ക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिना पत्तियों और टहनियों का।

किसान ठूँठे पेंड़ की जड़ खोद रहा है।
ठूँठा

അർത്ഥം : നനവു് അല്ലെങ്കില്‍ ആര്ദ്രതയില്ലാത്ത.

ഉദാഹരണം : ചൂടു കാലങ്ങളില്‍ ചര്മ്മം പരുപരുത്തതാകുന്നു.

പര്യായപദങ്ങൾ : അട്ടം, അനാവൃഷ്ടി, അഭിതാപം, അവഗൃഹം, ആവി, ഉണങ്ങല്‍, കായല്‍, ചടപ്പു്, ചൂടാകല്‍, ജലദൌര്ലഭ്യം, ജലമില്ലായ്മ, തോര്ച്ച, നിര്ജ്ജീകരണം, മഴ ഇല്ലായ്മ, വരള്ച്ച, വലിയ ചൂടു്‌, വാട്ടം, വെയില്‍, വേനല്, വേലിയിറക്കം, ശോഷണം, ശോഷിപ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें गीलापन या नमी न हो या बहुत कम हो।

सूखे मौसम में त्वचा रूखी हो जाती है।
अनार्द्र, अपरिक्लिन्न, उकठा, ख़ुश्क, खुश्क, रुक्ष, रूख, रूखा, शुष्क, सूखा

Lacking moisture or volatile components.

Dry paint.
dry

चौपाल