പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിസ്സാര കാര്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : എളുപ്പം ചെയ്യാന്‍ കഴിയുന്ന കാര്യം.

ഉദാഹരണം : ചെറിയ കുട്ടികളെ പഠിപ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല.

പര്യായപദങ്ങൾ : എളുപ്പമായ കാര്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कार्य जो आसानी से किया जा सके।

छोटे-छोटे बच्चों को पढ़ाना खेल नहीं है।
आसान काम, आसान कार्य, खेल, सहज काज, सहज काम, सहज कार्य

Any undertaking that is easy to do.

Marketing this product will be no picnic.
breeze, child's play, cinch, duck soup, picnic, piece of cake, pushover, snap, walkover

അർത്ഥം : പ്രധാനമല്ലാത്ത കാര്യം.

ഉദാഹരണം : നിസ്സാര കാര്യങ്ങളില്‍ തങ്ങളുടെ സമയം വെറുതെ കളയരുത്.

പര്യായപദങ്ങൾ : അപ്രധാന കാര്യം, വിഷയമല്ലാത്ത കാര്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अप्रधान विषय।

अप्रकरण पर अपना समय व्यर्थ न गँवाएँ।
अप्रकरण

चौपाल