അർത്ഥം : ഏതെങ്കിലും ഒന്നിനെ ലക്ഷ്യമാക്കി ഒരു കാര്യം പറയുക
ഉദാഹരണം :
അവന് എന്തിന് എന്നെ ഉന്നമിട്ടു!
പര്യായപദങ്ങൾ : ഉന്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലും ഒരു ഉദ്ദേശ്യത്തോടെനോട്ടം വയ്ക്കുക അല്ലെങ്കില്‍ ഉദ്ദേശിച്ചിരിക്കുന്ന വസ്തു അല്ലെങ്കില്‍ കാര്യം
ഉദാഹരണം :
ഈ വര്‍ഷം പത്ത് ലക്ഷം ടണ്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിനായിട്ടാണ് ലക്ഷ്യമിട്ടിരിക്കുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വിചാരം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി ചെയ്യുന്ന പണി.
ഉദാഹരണം :
ഈ പണി ചെയ്യുന്നതിനു പിറകില്‍ താങ്കളുടെ ഉദ്ദേശ്യമെന്തായിരുന്നു.
പര്യായപദങ്ങൾ : ഉദ്ദേശ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विचार जिसे पूरा करने के लिए कोई काम किया जाए।
इस काम को करने के पीछे आपका क्या उद्देश्य है?അർത്ഥം : ലക്ഷ്യം പിടിക്കുന്ന പ്രവ്രൃത്തി.
ഉദാഹരണം :
രാജ്യവര്ധനന് ലക്ഷ്യം പിടിക്കുന്ന വൈദഗ്ദ്ധ്യത്തില്‍ വെള്ളി പതക്കം നേടി.
പര്യായപദങ്ങൾ : ഉന്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Skill in shooting.
marksmanshipഅർത്ഥം : അവസാനം അല്ലെങ്കില്‍ പരിസമാപ്തിയില്‍ എത്തുന്ന സ്ഥലം (യാത്ര അല്ലെങ്കില്‍ ഓട്ടം എന്നിവയിലെപ്പോലെ).
ഉദാഹരണം :
ഓട്ട മത്സരാര്‍ത്ഥികളില്‍ രണ്ടു പേര് ഒരുമിച്ച് ലക്ഷ്യസ്ഥാനത്ത് എത്തി.
പര്യായപദങ്ങൾ : ലക്ഷ്യസ്ഥാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The place designated as the end (as of a race or journey).
A crowd assembled at the finish.അർത്ഥം : എന്തിനെയെങ്കിലും ശ്രദ്ധയില്‍ വെച്ച് ആഘാതം ഏല്പിക്കുക.
ഉദാഹരണം :
അര്‍ജ്ജുനന്റെ അമ്പ് എപ്പോഴും ലക്ഷ്യത്തിലെത്തിയിരുന്നു.
പര്യായപദങ്ങൾ : ഉന്നം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എന്തെങ്കിലും ഉദ്ദേശ്യത്തോടെ.
ഉദാഹരണം :
ഞാന്‍ ഇവിടെ ഒരുദ്ദേശ്യത്തിനു വന്നതാണ്, അല്ലാതെ ചുറ്റിക്കറങ്ങാനല്ല.
പര്യായപദങ്ങൾ : ഉദ്ദേശ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :