പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശിശു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശിശു   നാമം

അർത്ഥം : ഏതെങ്കിലും പ്രത്യേക മണ്ഡലത്തില്‍ അറിവ് അനുഭവജ്ഞാനം മുതലായവ കുറവുളളയാള്

ഉദാഹരണം : ശാസ്ത്രമണ്ഡലത്തില്‍ താന്‍ ഇന്നും ശിശുവാണ്..


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह व्यक्ति जिसे किसी विशेष क्षेत्र में ज्ञान, अनुभव आदि की कमी हो।

विज्ञान के क्षेत्र में अभी आप बच्चे हैं।
बच्चा, बालक

അർത്ഥം : ജനിച്ചതു മുതല്‍ രണ്ടു വർഷം വരെ ഉള്ള കുട്ടി.

ഉദാഹരണം : അമ്മ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കുഞ്ഞ്‌, കുട്ടി, ബാലന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन्म से एक दो साल तक का बच्चा।

माँ बच्चे को दूध पिला रही है।
अर्भ, अवेद्य, तोक, ननका, बच्चा, बालक, शिशु, होरिल

A very young child (birth to 1 year) who has not yet begun to walk or talk.

The baby began to cry again.
She held the baby in her arms.
It sounds simple, but when you have your own baby it is all so different.
babe, baby, infant

അർത്ഥം : വയസ്സു കുറഞ്ഞ പെണ്കുട്ടിയോ ആണ്കുട്ടിയോ.

ഉദാഹരണം : അയാള് കുട്ടികള്ക്ക് വേണ്ടിയും കഥകള്‍ എഴുതുന്നു.

പര്യായപദങ്ങൾ : ഉണ്ണി, കുഞ്ഞ്, കുട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कम उम्र की लड़की या लड़का।

वह बच्चों के लिए भी कहानियाँ लिखता है।
यह फिल्म बच्चों को बहुत अच्छी लग रही है।
नन्हा मुन्ना, नन्हा-मुन्ना, बच्चा

A young person of either sex.

She writes books for children.
They're just kids.
`tiddler' is a British term for youngster.
child, fry, kid, minor, nestling, nipper, shaver, small fry, tiddler, tike, tyke, youngster

चौपाल