പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപദ്രവിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരെയെങ്കിലും മാനസികമായ അല്ലെങ്കില് ശരീരികമായ തരത്തില് പീഢനം ഏല്പ്പിക്കുക.

ഉദാഹരണം : കല്യാണത്തിനു ശേഷം ഗീതയുടെ ഭര്ത്താവിന്റെ വീട്ടുകാര്‍ അവളെ വളരെ അധികം പീഢിപ്പിച്ചു.

പര്യായപദങ്ങൾ : പീഢിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Annoy continually or chronically.

He is known to harry his staff when he is overworked.
This man harasses his female co-workers.
beset, chevvy, chevy, chivvy, chivy, harass, harry, hassle, molest, plague, provoke

അർത്ഥം : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

ഉദാഹരണം : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

പര്യായപദങ്ങൾ : അയവിറക്കുക, ഇറുക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

അർത്ഥം : ആരെയെങ്കിലും അലട്ടുക.

ഉദാഹരണം : കൃഷ്ണന്‍ ഗോപികമാരെ ശല്യപ്പെടുത്തുകയായിരുന്നു.

പര്യായപദങ്ങൾ : അലട്ടിക്കൊണ്ടിരിക്കുക, ശല്യപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को तंग करना।

कृष्ण गोपियों को छेड़ते थे।
छेड़खानी करना, छेड़छाड़ करना, छेड़ना

Annoy persistently.

The children teased the boy because of his stammer.
badger, beleaguer, bug, pester, tease

അർത്ഥം : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക

ഉദാഹരണം : അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ആക്രമിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बार-बार ऐसा दाब डालना कि दाब के नीचे की वस्तु विकृत हो जाय।

वह साँप की मुंडी को कुचल रहा है।
कुचलना, कूचना, पीसना

To compress with violence, out of natural shape or condition.

Crush an aluminum can.
Squeeze a lemon.
crush, mash, squash, squeeze, squelch

അർത്ഥം : കോപിഷ്ടനാവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി

ഉദാഹരണം : കുട്ടികൾ അവനെ ശരിയായി സംസാരിക്കാത്ത രീതിയിൽ ഉപദ്രവിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति को इस प्रकार अप्रसन्न या उद्विग्न करना कि वह कड़वी और रूखी बातें करने लगे।

लड़के को किसने चटकाया कि वह आजकल सीधी तरह बात भी नहीं करता है।
चटका देना, चटकाना

Give an incentive for action.

This moved me to sacrifice my career.
actuate, incite, motivate, move, prompt, propel

चौपाल