പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊത്തുപണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊത്തുപണി   നാമം

അർത്ഥം : കൊത്തുപണി

ഉദാഹരണം : കൊത്തുപണിക്കാരന്റെ കൊത്തുപണിയെ പറ്റി ഒന്നും പറയാനില്ല

അർത്ഥം : ലോഹം,കല്ല്, മരം എന്നിവയില്‍ ചെടി പൂക്കള്‍ മുതലായവ കൊത്തി ഉണ്ടാക്കുന്ന രൂപങ്ങള്‍

ഉദാഹരണം : ഈ കസേരയുടെ കൊത്തുപണി മനോഹരമായിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु, पत्थर, काठ आदि पर खोदकर बनाने हुए बेल-बूटे।

इस कुर्सी की नक्काशी बहुत सुन्दर है।
नक़्श, नक्क़ाशी, नक्काशी, नक्श

A sculpture created by removing material (as wood or ivory or stone) in order to create a desired shape.

carving

അർത്ഥം : ലോഹം,കല്ല്, മരം എന്നിവയില്‍ ചെടി പൂക്കള്‍ മുതലായവ കൊത്തി ഉണ്ടാക്കുന്ന ക്രിയ

ഉദാഹരണം : ആശാരി തന്റെ മകനെ കൊത്തുപണി പഠിപ്പിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु, पत्थर, काठ आदि पर खोदकर बेल-बूटे आदि बनाने की कला।

बढ़ई अपने लड़के को नक्काशी सिखा रहा है।
तक्ष, तक्ष कला, तक्ष-कर्म, तक्ष-कला, तक्षकर्म, तक्षकला, तक्षण, तक्षण कला, तक्षण-कला, तक्षणकला, नक्क़ाशी, नक्काशी

Creating figures or designs in three dimensions.

carving, sculpture

അർത്ഥം : കൊത്തുപണി

ഉദാഹരണം : ശില്പി ഈ വിഗ്രഹം കൊത്തുപണി നടത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तराशने का ढंग या भाव।

मूर्तिकार की तराश का कोई ज़वाब नहीं है।
तराश

पत्थर काटने या तराशने का काम।

उसकी संगतराशी की सभी तारीफ़ करते हैं।
संगतराशी

गढ़ने का पारिश्रमिक।

मूर्तिकार इस मूर्ति की गढ़ाई एक हजार माँग रहा है।
गढ़ाई

Something that remunerates.

Wages were paid by check.
He wasted his pay on drink.
They saved a quarter of all their earnings.
earnings, pay, remuneration, salary, wage

അർത്ഥം : കൊത്തുപണി

ഉദാഹരണം : അവന്റെ കൊത്തുപണിയെ എല്ലാവരും പുകഴ്ത്തി

चौपाल