പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാന്യമല്ലാത്ത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാന്യമല്ലാത്ത   നാമവിശേഷണം

അർത്ഥം : സഭ്യമല്ലാത്തവന്.

ഉദാഹരണം : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish

അർത്ഥം : ആദരണീയവും സാമൂഹികവുമല്ലാത്തത്.

ഉദാഹരണം : താങ്കളെ പോലൊരു വ്യക്തിക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല.

പര്യായപദങ്ങൾ : ശ്ലീലമല്ലാത്ത, സഭ്യമല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सम्मानजनक या सामाजिक तौर पर स्वीकृत न हो।

आप जैसे व्यक्ति को अशोभनीय भाषा का प्रयोग नहीं करना चाहिए।
अशोभनीय

Not in keeping with accepted standards of what is right or proper in polite society.

Was buried with indecent haste.
Indecorous behavior.
Language unbecoming to a lady.
Unseemly to use profanity.
Moved to curb their untoward ribaldry.
indecent, indecorous, unbecoming, uncomely, unseemly, untoward

അർത്ഥം : മാനിക്കുവാന് യോഗ്യമല്ലാത്ത

ഉദാഹരണം : ഈ മാന്യമല്ലാത്ത വ്യവസ്ഥകളിന്മേഗല്‍ പണം എങ്ങനെ നിങ്ങള്‍ ക്രയവിക്രയം നടത്തും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे ठीक, नियमित या विहित न होने के कारण न माना जा सकता हो या न मानने योग्य।

इन अमाननीय शर्तों पर तुम सौदा कैसे कर सकते हो।
अमाननीय, अमान्य

चौपाल