പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഹുക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഹുക്ക്   നാമം

അർത്ഥം : വലഞ്ഞിരിക്കുന്ന ഒരു ഉപകരണം അല്ലെകില്‍ കൊളുത്ത്

ഉദാഹരണം : അവന്‍ തുണി ഊരി ഹുക്കില് തൂക്കി

പര്യായപദങ്ങൾ : കൊളുത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टेढ़ी कील।

उसने कपड़े उतारकर हुक में टँगाए।
हुक

A mechanical device that is curved or bent to suspend or hold or pull something.

claw, hook

അർത്ഥം : ഏതെങ്കിലും ഒരു വസ്തു അതില്‍ എന്തെന്കിലും ബന്ധിക്കുക

ഉദാഹരണം : അവന്‍ ഇപ്പോള്‍ വരെ ചെരുപ്പിന്റെ കൊളുത്ത് ഇടാ‍ന്‍ അറിയില്ല

പര്യായപദങ്ങൾ : കൊളുത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह चीज़ जिससे कुछ बाँधा जाए।

उपहार को बहुत सुंदर बंद से बाँधा गया है।
फ़ीता, फीता, बंद, बंध, बन्द, बन्ध

A long thin piece of cloth or paper as used for binding or fastening.

He used a piece of tape for a belt.
He wrapped a tape around the package.
tape

അർത്ഥം : ഒരു തരത്തിലുള്ള ഇരുമ്പിന്റെ കൊളുത്ത് അതില്‍ കയർ കെട്ടി വള്ളം വെള്ളത്തിലൂടെ വലിക്കുന്നു

ഉദാഹരണം : കപ്പലില്‍ പല തരത്തിലുള്ള കൊളുത്തുകള്‍ ഉണ്ട്

പര്യായപദങ്ങൾ : കൊളുത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे का एक प्रकार का काँटा जिसमें रस्से को फँसाकर पानी में नाव खींची जाती है।

जहाजों में कई अँकोड़े लगे होते हैं।
अँकोड़ा, अंकोड़ा

चौपाल