पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से വലിച്ചെടുക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : വെള്ളം അല്ലെങ്കില് നനവ് മുതലായവ ഉറുഞ്ചുക.

उदाहरण : വൃക്ഷം ഭൂമിയില് നിന്ന് വെള്ളം വലിച്ചെടുക്കുന്നു.

पर्यायवाची : ഊറിയെടുക്കുക


अन्य भाषाओं में अनुवाद :

जल या नमी आदि चूसना।

वृक्ष पृथ्वी से जल आदि अवशोषित करते हैं।
अवशोषित करना, ईंचना, ईचना, ऐंचना, खींचना, चूसना, पीना, सोखना

Take in, also metaphorically.

The sponge absorbs water well.
She drew strength from the minister's words.
absorb, draw, imbibe, soak up, sop up, suck, suck up, take in, take up

अर्थ : ഏതെങ്കിലും വ്യക്തി അല്ലെങ്കില് വസ്തുവിന്റെ പ്രഭാവം അല്ലെങ്കില് ഗുണം എടുക്കുക.

उदाहरण : സപേര കുട്ടിയുടെ ശരീരത്തില് നിന്ന് പാമ്പിന്റെ വിഷം വലിച്ചെടുത്തു.


अन्य भाषाओं में अनुवाद :

किसी व्यक्ति या वस्तु का प्रभाव या गुण निकाल देना।

सपेरे ने बच्चे के शरीर से साँप का ज़हर खींचा।
खींचना, खीचना, चूसना

अर्थ : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക

उदाहरण : രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി

पर्यायवाची : ഊരിയെടുക്കുക, വലിച്ചൂരുക


अन्य भाषाओं में अनुवाद :

कोष, थैले आदि में से किसी वस्तु को जल्दी से या झटके के साथ बाहर निकालना।

राजा ने म्यान से तलवार खींची।
ईंचना, ईचना, ऐंचना, खींचना, खीचना

Move or pull with a sudden motion.

twitch

अर्थ : ഏതെങ്കിലും വസ്തു മുതലായവ വലിച്ചെടുക്കുന്ന പ്രക്രിയ.

उदाहरण : വൃക്ഷലതാദികള്‍ ഭൂമിയില് നിന്നു വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നു.

पर्यायवाची : ആഗിരണം ചെയ്യുക


अन्य भाषाओं में अनुवाद :

किसी वस्तु आदि को अवशोषित करने की प्रक्रिया।

पेड़ पौधे भूमि से जल तथा खाद का अवशोषण अपनी जड़ों से करते हैं।
अवशोषण, शोषण

(chemistry) a process in which one substance permeates another. A fluid permeates or is dissolved by a liquid or solid.

absorption, soaking up

चौपाल